Your cart is currently empty!
Kashum Keeshayum
ഡോ.ബി.രാജേന്ദ്രൻ ചിട്ടി മുതൽ എസ് ഐ. പിയും ക്രിപ്റ്റോ കറൻസിയും വരെയുള്ള സാമ്പത്തിക കാര്യങ്ങൾ എങ്ങനെയാണ് ഓരോ മനുഷ്യരുടെയും ജീവിതത്തെ മാറ്റി മറിക്കുന്നത് എന്ന് ലളിതമായ വിശദീകരിക്കുന്ന കൃതി. സാമ്പത്തിക സുരക്ഷിതത്വവും സ്വാശ്രയത്വവും എങ്ങനെ കൈവരിക്കാം എന്നതിലേക്കുള്ള ചൂണ്ടുവിരലാണിത്. സാമ്പത്തിക മേഖലയിലെ വിവിധ നിക്ഷേപങ്ങൾ, വിവിധ സ്ഥാപനങ്ങൾ, നിക്ഷേപക രംഗത്തെ പുതിയ പ്രവണതകൾ തുടങ്ങിയവയും പരിശോധിക്കുന്നു. “മാതൃഭൂമി’ പത്രത്തിലെ നഗരം എന്ന സപ്ലിമെന്റിൽ “കാശും കീശയും’ എന്ന പേരിൽ പ്രതിവാര സാമ്പത്തിക പംക്തിയിൽ എഴുതിയ കുറിപ്പുകളാണ് ചില മാറ്റങ്ങളോടെ ഇതിൽ സമാഹരിച്ചിട്ടുളളത്.
Description
കാശും കീശയും
ഡോ.ബി.രാജേന്ദ്രൻ
Additional information
Publisher | Sign Books |
---|---|
Pages | 144 |
Category | study |
ISBN | 9788119386727 |
author | ഡോ. ബി രാജേന്ദ്രൻ തിരുവനന്തപുരത്തെ മുദാക്കലിൽ 1968-ൽ ജനനം. അച്ഛൻ അമ്പനാട്ട് |