Your cart is currently empty!
Moonnuvarsham
ആന്റൺ ചെഖോവ് ലോകസാഹിത്യത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിലൊരാളായ ആന്റൺ ചെഖോവിന്റെ നോവലുകളിലൊന്ന്. മോസ്കോ ജീവിതത്തിന്റെ ഹൃദയസ്പർശിയായ ആവിഷ്കാരം. സംഘർഷങ്ങളുടെയും ഇച്ഛാഭംഗങ്ങളുടെയും ഈ ചിത്രീകരണം മനുഷ്യബന്ധങ്ങളുടെ സങ്കീർണതകളെക്കൂടി ഉൾക്കൊള്ളുന്നതാണ്.
Description
മൂന്നുവർഷം
ആന്റൺ ചെഖോവ്
Additional information
Pages | 136 |
---|---|
Publisher | Sign Books |
ISBN | 978-93-92950-54-4 |
Category | Novel |
author | ആന്റൺ ചെഖോവ് 1860 ജനുവരി 17- നു തഗന്റോ നഗരത്തിൽ ജനിച്ചു. 1879- ൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനെ തുടർന്ന് അദ്ദേഹം മോസ്കോയിൽ പോയി. മോസ്കോ സർവ്വകലാശാലയിലെ വൈദ്യവിഭാഗത്തിൽ ചേർന്നു. 1884-ൽ 'ജില്ലാഡോക്ടർ' എന്ന ബിരുദമെടുത്ത ശേഷം വൈദ്യവൃത്തി ആരംഭിച്ചു. 1884-85-ൽ അദ്ദേഹം 'റഷ്യയിലെ വൈദ്യവൃത്തി' എന്നൊരു പ്രബന്ധം എഴുതി. |