മാർ ക്രിസോസ്റ്റം: വിശ്വപൗരൻ

Original price was: ₹140.00.Current price is: ₹100.00.

എഡിറ്റർ: രാജൻ വർഗ്ഗീസ്‌കുറിയന്നൂർ ജീവിച്ചിരിക്കുമ്പോൾ തന്നെ ജനമനസ്സുകളിൽ നേടുന്ന സ്ഥാനമാണ് ഒരാളെ വിശുദ്ധൻ എന്ന വിളിക്ക് അർഹനാക്കുന്നത്. ഒരു നൂറ്റാണ്ടു നീണ്ട ജീവിത കാലയളവിൽ അത് ആവോളം നേടിയെടുക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ക്രിസോസ്റ്റം തിരുമേനിയെ ഭാഗ്യസ്മരണാർഹനാക്കുന്നത്. ആ മഹനീയത നേരിട്ടനുഭവിച്ചവരും കേട്ടറിഞ്ഞവരും ആ ജീവിതത്തെ ഓർത്തെഴുതുന്ന മനോഹരമായ ഒരു പുസ്തകമാണ് നമ്മുടെ കൈകളിലേക്ക് എത്തിപ്പെട്ടിരിക്കുന്നത്. –ബെന്യാമിൻ മുഖ്യമന്ത്രി പിണറായി വിജയൻ, ബിനോയ് വിശ്വം, റൈറ്റ് റവ.ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്‌ക്കോപ്പ, ബ്ലെസ്സി തുടങ്ങിയ 14 പേരുടെ മാർ ക്രിസോസ്റ്റം ഓർമ്മകൾ  


Description

മാർ ക്രിസോസ്റ്റം: വിശ്വപൗരൻ

എഡിറ്റർ: രാജൻ വർഗ്ഗീസ്‌കുറിയന്നൂർ

Additional information

Pages

112

Publisher

Sign Books

Category

Memoirs

author

എഡിറ്റർ രാജൻ വർഗ്ഗീസ്‌കുറിയന്നൂർ

കെ.എസ്.ഇ.ബിയിൽ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി വിരമിച്ചു.സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗമാണ്.
പുസ്തകങ്ങൾ: 'നവീകരണം: തുടക്കവും തുടർച്ചയും', 'മുൾപ്പടർപ്പിലെ അഗ്‌നിനാവുകൾ', 'പോരാട്ടത്തിന്റെ ലൈവശാസ്ത്രം' എന്നീ പുസ്തകങ്ങളുടെ എഡിറ്ററാണ്.
'റവ. എ.പി. ജേക്കബ് : ക്രിസ്തുദർശനത്തിന്റെ ജഢാവതാരം' എന്ന പുസ്തകം രചിച്ചു.

preloader