Your cart is currently empty!
കുട്ടികളുടെ നെല്‍സൺ മണ്ടേല
പോൾസൺ താം ലോകത്തെമ്പാടുമുള്ള മനുഷ്യ സ്നേഹികളെ ആവേശഭരിതമാക്കുന്നതാണ് നെൽസൺ മണ്ടേലയുടെ ജീവിതം. ദക്ഷിണാഫ്രിക്കയിലെ വർണ്ണ വിവേചനത്തിനെതിരെ വലിയ പോരാട്ടമാണ് അദ്ദേഹം നയിച്ചത്. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി മാറിയ നോബൽ സമ്മാന ജേതാവുകൂടിയായ മണ്ടേലയുടെ ഇതിഹാസ സമാനമായ ജീവിതം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ച് ആസ്വദിക്കാവുന്നതാണ് ഈ കൃതി.
Description
പോൾസൺ താം
Additional information
Pages | 72 |
---|---|
Publisher | sign books |
Category | Biography |
author | പോൾസൺ താം തൃശ്ശൂർ ജില്ലയിൽ മരത്തംകോട് താനിക്കൽ മാണിയുടെയും ഇറ്റ്യേനത്തിന്റെയും മകനായി ജനിച്ചു. കാർഷിക മേഖലയിൽ സ്വന്തം ഗവേഷണ പന്ഥാവ് വെട്ടിത്തുറന്നു. ദൃശ്യ-ശ്രവ്യ-മുദ്രണ മാധ്യമങ്ങളിൽ സജീവം. |