Your cart is currently empty!
Saannidhyam
Original price was: ₹140.00.₹70.00Current price is: ₹70.00.
ചലച്ചിത്രങ്ങളും ഓർമ്മകളും യാത്രാനുഭവങ്ങളും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സർഗ്ഗാത്മക വ്യക്തിത്വങ്ങളെക്കുറിച്ചുള്ള മൗലിക നിരീക്ഷണങ്ങളും ഇഴചേർന്ന,വ്യത്യസ്ത കാലങ്ങളിലായി എഴുതപ്പെട്ട ലേഖനങ്ങളും കുറിപ്പുകളും ഒപ്പം, വിശ്രുതരായ രണ്ട് വിദേശ എഴുത്തുകാരുടെ ഓരോ കഥകളുടെ പരിഭാഷയും ഉൾപ്പെട്ട പ്രൗഢസമാഹാരം. ഭാഷാ-രചനാ സൗഭഗത്താലും വീക്ഷണഗരിമയാലും സമ്പന്നമായ പുസ്തകം.
Description
സാന്നിധ്യം
സി.വി.ബാലകൃഷ്ണൻ
Additional information
| Writer | C V Balakrishnan |
|---|---|
| Pages | 104 |
| Publisher | sign books |
| Category | Essay |






