ഹെഗെലും ഇന്ത്യയിലെ തത്വചിന്തകളും

Original price was: ₹490.00.Current price is: ₹368.00.

വി.സി.ശ്രീജൻ ലോകത്തിതുവരെ ഉണ്ടായ ഏറ്റവും ഉന്നതശീർഷരായ തത്വചിന്തകരിൽ ഒരാളായ ഹെഗെൽ ഇന്ത്യൻ തത്വചിന്തയെ എങ്ങനെ കണ്ടു എന്ന അന്വേഷണമാണ് ഈ കൃതി. ഹെഗെലിന്റെ തത്വചിന്ത,ഇന്ത്യന്‍ ചരിത്രദർശനം,ഹിന്ദു മതവും ഇന്ത്യയിലെ തത്വചിന്തകളും, സാംഖ്യദർശനം. ന്യായവൈശേഷികം, ഭഗവദ്ഗീത, സൗന്ദര്യശാസ്ത്രം,ഹിന്ദുകല എന്നിവ ഈ പുസ്തകം ചർച്ച ചെയ്യുന്നു.  


Description

ഹെഗെലും ഇന്ത്യയിലെ തത്വചിന്തകളും
വി.സി.ശ്രീജൻ

Additional information

Writer

വി.സി.ശ്രീജൻ

Pages

327

Publisher

sign books

Category

study

preloader