Your cart is currently empty!
നവലിബറൽ അഥവാ ദുരിതങ്ങളുടെ നയം
Original price was: ₹160.00.₹144.00Current price is: ₹144.00.
പ്രൊഫ.സി.രവീന്ദ്രനാഥ് ഇന്ത്യൻജനതയുടെ ജീവിതത്തിന്റെ നാനാരംഗങ്ങളിലും ആഗോളവൽക്കരണം സൃഷ്ടിച്ച ദുരന്തഫലങ്ങളാണ് ഈ പുസ്തകത്തിൽ പ്രധാനമായും ചർച്ചചെയ്യുന്നത്. ആഗോള വൽക്കരണം ലോകത്തെ എങ്ങനെ ഒരു വലിയ കമ്പോളം മാത്രമാക്കി ചുരുക്കിയെന്ന് രേഖകളുടെ അടിസ്ഥാനത്തിൽ ഈ പുസ്തകം തുറന്നുകാട്ടുന്ന. ഒപ്പംതന്നെ ആഗോളവൽക്ക രണത്തിനെതിരായി ഇന്ത്യ സ്വീകരിക്കേണ്ട പുതിയ ഇടതുപക്ഷ ബദൽസാമ്പത്തികവികസന നയങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങളും ഈ പുസ്തകം മുന്നോട്ടുവെക്കുന്നു. അവതാരിക: എസ്.രാമചന്ദ്രൻപിള്ള
Out of stock
Description
നവലിബറൽ അഥവാ ദുരിതങ്ങളുടെ നയം
പ്രൊഫ.സി.രവീന്ദ്രനാഥ്
Additional information
Writer | pro.c.Raveendranath |
---|---|
Pages | 170 |
Publisher | Thinkal Books |
Category | Essay |