Your cart is currently empty!
രാഘവ സഞ്ചാരം
Original price was: ₹290.00.₹260.00Current price is: ₹260.00.
ടി.എൻ.രാഘവൻ നായർ വായിച്ചുപോകുമ്പോൾ അറിയാം, സാധാരണക്കാരനാണെങ്കിലും രാഘവന്‍ അസാധാരണ നിരീക്ഷണപാടവത്തോടെയാണ് സവിശേഷവും സാമാന്യവുമായ കാര്യങ്ങള്‍ പ്രതിപാദിക്കുന്നത്. ആത്മകഥ എന്ന നിലയിലാണ് ‘രാഘവസഞ്ചാരം’ വായിച്ചു തുടങ്ങിയത്. മുന്നോട്ടുപോകെ മനസിലായി ഇതു കേവലമൊരു ആത്മകഥയല്ല. ഇതിലൊരു കുടുംബത്തിെന്റെ കഥയുണ്ട്. നാടിെന്റെ ചരിത്രമുണ്ട്. കേരളസമൂഹത്തില്‍ കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെ ഉണ്ടായ മാറ്റങ്ങളുണ്ട്. എല്ലാറ്റിനും അപ്പുറം വാമൊഴിയായി പകര്‍ന്നു കിട്ടിയ കുറെ നാട്ടുകഥകളും. -ജോണി ലൂക്കോസ്
Description
രാഘവ സഞ്ചാരം
ടി.എൻ. രാഘവൻ നായർ
Additional information
Writer | T N Raghavan Nair |
---|---|
Pages | 264 |
Publisher | Sign books |
ISBN | 978-93-92950-28-5 |
Category | Autobiography |