Your cart is currently empty!
MUHAMMED ABDURAHMAN SAHIB
Original price was: ₹170.00.₹140.00Current price is: ₹140.00.
m rasheed ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലെ തിളക്കമുള്ള ഒരു നക്ഷത്രമായിരുന്നു മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ്. നിര്‍ഭയനായ പോരാളിയായിരുന്നു അദ്ദേഹം. ആജ്ഞാശക്തിയുള്ള നേതാവ്,സമർപ്പണ മനോഭാവമുള്ള മനുഷ്യസ്നേഹി, ധീരനായ പത്രാധിപര്‍, വലിയ ത്യാഗങ്ങള്‍ സഹിക്കാന്‍ തയ്യാറായ ദേശസ്നേഹി എന്നെല്ലാമുള്ള നിലകളില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പുതിയ തലമുറയ്ക്കും പ്രചോദനമാകുന്നതാണ്. ‘അപകടരമായവിധം സത്യസന്ധൻ’ എന്നാണദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത്. അബ്ദുറഹ്മാന് സാബിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ഇ. മൊയ്തു മൗലവിയുടെ മകന് എം. റഷീദ് രചിച്ച ഈ കൃതി, അദ്ദേഹത്തിന്റെ ഏറ്റവും ആധികാരികമായ ജീവചരിത്രമാണ്.
Description
MUHAMMED ABDURAHMAN SAHIB
M RASHEED
Additional information
Writer | M RASHEED |
---|---|
Pages | 136 |
Publisher | Sign Books |
ISBN | 978-9392950162 |
Category | biography |