Your cart is currently empty!
ammukuttiyude kuttikkalam
Original price was: ₹180.00.₹140.00Current price is: ₹140.00.
reshmi pdman കാലത്തിന്റെ ഇരുളടഞ്ഞ തുരുത്തിൽ നിന്നും പെറുക്കിക്കൂട്ടിയ വേരറ്റുപോയ കുറേ ഓർമ്മകളല്ല മറിച്ച് , ബാല്യത്തെ പച്ചകുത്തപ്പെട്ട മനസ്സിന്റെ ഏടുകളിൽ തെളിമയോടെ പതിഞ്ഞിരുന്ന ഓർമ്മച്ചിന്തുകളാണിവ.വർത്തമാനത്തിന്റെ വിഹ്വലതകളിൽ നിന്നും പിന്തിരിഞ്ഞ്, ഭൂതകാലത്തിന്റെ മണ്ണടരുകളിലൂടെ വേരുകൾ തേടിയുള്ള ഈ യാത്ര ഗൃഹാതുരതകളുടേത് മാത്രമായിരുന്നില്ല, പകരംവയ്ക്കാനാവാത്ത സാന്ത്വനങ്ങളുടേത്കൂടിയായിരുന്നു.ഇന്നിന്റെ വരണ്ടുമങ്ങിയ വെയിൽപ്പുറങ്ങളെ തെളിയിക്കുവാൻ, പോയകാലത്തിന്റെ വർണ്ണക്കൂട്ടുകളിൽ ചായങ്ങൾ തിരയുന്ന ഓരോരുത്തർക്കും , ഒരു സാധാരണക്കാരിയുടെ ഈ ഓർമ്മപ്പുസ്തകം സമർപ്പിയ്ക്കുന്നു.
Out of stock
Description
ammukuttiyude kuttikkalam
reshmi pdman
Additional information
Writer | reshmi pdman |
---|---|
Pages | 112 |
Publisher | Sign Books |
ISBN | 978-9392950476 |
Category | memories |