Your cart is currently empty!
rasajeevitham
Original price was: ₹140.00.₹112.00Current price is: ₹112.00.
suresh thripunithura പ്രകൃതി മലിനമാകുന്നതിനൊപ്പം ദുരിതപൂര്മാണ്ണമായി മാറുന്ന മനുഷ്യജീവിതങ്ങളെ ആവിഷ്കരിക്കുന്ന നോവൽ.മാറുന്ന മനുഷ്യജീവിതങ്ങളെ ആവിഷ്കരിക്കുന്നനോവൽ. ശുദ്ധജലമെന്നു കരുതി നീലനിറം പകർന്ന പുഴയിൽ മുങ്ങാംകുഴിയിടുന്ന പൊൻമാനു കൾ മരക്കൊമ്പുകളിൽ നിന്നും പിന്നീട് വീണ് പിടയുന്നു. മീനുകൾ ചത്തുപൊന്തുന്നു. മനുഷ്യർ രോഗഗ്രസ്ഥരാകുന്നു. അവർ ശുദ്ധജലവും ശുദ്ധവായുവും തേടി അലയേണ്ടി വരുന്നു. ഒരു ഗ്രാമത്തിന്റെ ദുരവസ്ഥയെ വരച്ചുകാട്ടി പാരിസ്ഥിതികമായൊരു കാഴ്ചപ്പാട് പകർന്നു നൽകുകയാണ് ഈ കൃതി. നന്മയും പച്ചപ്പും ഇല്ലാതാകുന്നതിനെതിരായൊരു താക്കീതാണത്.
Description
rasajeevitham
suresh thripunithura
Additional information
Writer | suresh thripunithura |
---|---|
Pages | 104 |
Publisher | Gamboge Books |
ISBN | 9789392950339 |
Category | novel |