ABHINAYAPRAKARANGAL(NATYASHASTHRAM)

Original price was: ₹300.00.Current price is: ₹240.00.

Dr.t g shylaja അഭിനയപ്രകാരങ്ങൾ എന്ന ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് നാട്യശാസ്ത്രത്തിലെ സാമാന്യാഭിനയം,വൈശികം, ചിത്രാഭിനയം എന്നീ അധ്യായങ്ങളാണ്. വിഷയത്തെക്കുറിച്ച് സാമാന്യജ്ഞാനമുണ്ടാക്കാനാകുന്ന വിധത്തിൽ മലയാള ലിപിയിൽ തന്നെ കാരികകൾ ചേർത്ത് അന്വയക്രമത്തിൽ അർത്ഥവും ചെറിയ വിവരണവുമാണ് നൽകിയിട്ടുള്ളത്. ദൃശ്യകലയുടെ ലോകം വല്ലാതെ മാറിയെങ്കിലും അഭിനയമെന്ന കലയ്ക്ക് മാറ്റമൊന്നുമില്ല. കേവലം പ്രതിഭ മാത്രമല്ല, വൃത്പത്തിയും അഭ്യാസവും കൂടി ഉണ്ടായാൽ അഭിനയത്തിന് തികവുവരും. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും വിദ്യാർത്ഥികൾക്കും ഇക്കാര്യങ്ങൾ അറിയണമെന്ന് ആ​ഗ്രഹിക്കുന്നവർക്കും സഹായകരമായ ​ഗ്രന്ഥം.  


Description

abhinayaprakarangal (natyashasthram)
Dr.t g shylaja

Additional information

Writer

Dr. T G SHYLAJA

Pages

232

Publisher

Sign Books

ISBN

978-93-92950-17-9

Category

Study

preloader